" അങ്ങയുടെ ദൂതന്മാരെ അയച്ചാലും,
വികാരങ്ങളില്ലാത്ത ലോകത്തിലേക്ക് എന്നെ കൂട്ടിയാലും
എന്നിലെ സ്നേഹത്തിന്‍ കണം കാലക്കെടുതീയില്‍ ബാഷ്പീകരിക്കുമ്പോള്‍
മുടന്തി നീങ്ങുന്ന കിനാപ്പക്ഷികള്‍ വിലപിക്കുന്നു.
ദൈവമാം അദൃശ്യസത്യം-
എങ്ങും തെളിയാതെ ദിഗന്തങ്ങളില്‍ അലിഞ്ഞുപോയി,
എനിക്കു കണ്ണ് കഴയ്ക്കുന്നു; എന്നിലെ സത്തയെ അങ്ങയിലലിയിച്ചാലും! "
Subscribe to:
Post Comments (Atom)
No comments:
Post a Comment
Your Comments are Valued.....