ഇതു പരിക്ഷക്കാലം. അത് കഴിഞ്ഞാല്‍ വേനലവധി ആയി. അപ്പോള്‍ പിന്നെ കുളിര്‍മയുടെ ഒരു വേനല്‍ക്കാലമാണ്. ഡിസംബറിലെ തണുപ്പിന്റെ മേന്മ എന്തുകൊണ്ടോ മിഡ് ടെര്മ് പരിക്ഷകളുടെ പാച്ചിലില്‍ വിസ്മരിക്കപ്പെടുന്നു. അതിനാല്‍ വേനലിനെ ശരിക്കും ഒന്നു എതിരെല്ക്ക തന്നെ വേണം.
പക്ഷെ എങ്ങനെ ?
വേനലവധിക്കും പഠിത്തം തന്നെ പഠിത്തം ! അടുത്ത അധ്യയന വര്‍ഷത്തെക്കായുള്ള തയ്യാറെടുപ്പുകള്‍ വാര്ഷിക പരിക്ഷ തീരുന്നതോടെ തുടങ്ങുകയായി. പിന്നെന്തു കുളിര്‍മ ! എന്ത് മോചനം !
അങ്ങനെ വീണു കിട്ടിയ ഒരു ഭാഗ്യമെന്നോണം ഒരു അവധിക്കാല ക്യാമ്പ്-ഇല് ചേര്ന്നു.
........................ തുടരും
Subscribe to:
Post Comments (Atom)
No comments:
Post a Comment
Your Comments are Valued.....