Saturday, February 11, 2012

varoo

വരൂ ... എഴുതാം, നമുക്ക് എഴുതാം 
വരക്കാം എഴുതിയും വരച്ചും രസിക്കാം 

എന്തിനെക്കുറിച്ച് എഴുതണമെന്നു ചിന്തിക്കുമ്പോള്‍-
ചുറ്റുമൊന്നു കണ്ണോടിക്കാം 
വസ്തുക്കള്‍, അവസ്ഥകള്‍, വികാരങ്ങള്‍.....

കണ്ടതൊക്കെയും എഴുതേണ്ട!